ലോകത്ത്‌ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ള ഗായകൻ/ഗായിക ആരാണ്?

ഏതെങ്കിലും ഒരു ഭാഷയിലെയോ അല്ലെങ്കിൽ രാജ്യത്തിലെയോ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ വ്യക്തിയെ അല്ല, ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ള വ്യക്തി ആരെന്നാണ് നമ്മൾ പരിശോധിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ആ വ്യക്തി ഇപ്പഴും പി ശുശീല മോഹൻ തന്നെയാണ്. എന്നാൽ ഇതൊരു തർക്കവിഷയം ആകുന്നത് മറ്റുപല ഗായകരുടെയും നിലവിലെ ഗാനങ്ങളുടെ എണ്ണം പരിശോധിക്കുമ്പോഴാണ്. പി ശുശീലയുടെ റെക്കോർഡ് നമ്പർ 17,695ൽ നിൽക്കുമ്പോൾ 1991ൽ ലത മങ്കേഷ്‌കർ എന്ന ഗായികയുടെ റെക്കോർഡ് 30,000 കടന്നു.  അതിന് ശേഷം S P ബാലസുബ്രഹ്മണ്യം, S ജാനകി എന്നിവർ ഏകദേശം 50,000 പാട്ടുകൾ പാടിയെങ്കിലും. ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ ഗായകൻ എന്ന പേര് ഇപ്പഴും ഉള്ളത് മലയാളിയായ നമ്മുടെ ദാസേട്ടനുതന്നെയാണ്. അദ്ദേഹം പാടിക്കൂട്ടിയത് 60,000-ത്തിൽ കൂടുതൽ ഗാനങ്ങൾ ആണെന്നുള്ളത് ഒരു അത്ഭുതമായിത്തോന്നിയേക്കാം. എന്നാൽ ചില റെക്കോർഡുകൾ പറയുന്നത് അദ്ദേഹം പാടിയ ഗാനങ്ങളുടെ എണ്ണം 80,000 കവിഞ്ഞു എന്നാണ്. എന്തായാലും ലോക റെക്കോർഡിന് 60,000'തന്നെ ധാരാളം എന്നിരിക്കെയാണ് അദ്ദേഹം ഇനിയും ആർക്കും അത്ര എളുപ്പം എത്തിപ്പിടിക്കാൻ സാധ്യത ഇല്ലാത്ത 80,00...

ഒടിയനുമായി (Odiyan) ഉടൻ എത്തുന്നു നമ്മുടെ സ്വന്തം മോഹൻലാൽ (Mohanlal)

ഒടിയൻ(Odiyan)

 ചിത്രീകരണം പുരോഗമിക്കുന്ന മോഹൻലാൽ(Mohanlal) നായകനാകുന്ന പുതിയ ചിത്രമാണ് ഒടിയൻ(Odiyan). വി എ ശ്രീകുമാർ മേനോന്റെ(V A Shrikumar) ആദ്യത്തെ ചലച്ചിത്രമാണ് ഇത്. പരസ്യചിത്രലോകത്ത് തന്റേതായ വയ്ക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് വി എ ശ്രീകുമാർ(V A Shrikumar). 'വിശ്വാസം അതല്ലേ എല്ലാം' എന്ന പരസ്യത്തിന്റെ സൃഷ്ടാവ് എന്നുപറഞ്ഞാൽ ഏതു മലയാളിക്കും ഇദ്ദേഹത്തെ പെട്ടന്ന് മനസിലാകും. ഒടിയൻ(Odiyan) ചിത്രീകരണം നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ മറ്റുകുറേ ചിത്രങ്ങൾക്ക് കരാർ ഒപ്പിട്ടിരിക്കുകയാണ് കക്ഷി. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുഗ് ഭാഷകളിലാണ് വരുന്ന ചിത്രങ്ങൾ എന്ന പ്രത്യേകതയും ഉണ്ട് എന്നത് ശ്രദ്ധേയമാണ്. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യർ(Manju Warrier), പ്രകാശ് രാജ്(Prakash Raj), സിദ്ദിഖ്(Siddique), ഇന്നസെന്റ്(Innocent), നരേൻ(Narain), കൈലാഷ്(Kailash), സനാ അൽതാഫ്(Sana Althaf), ശരത് കുമാർ(Sarath Appani), നന്ദു എന്നിവരാണ്. എം ജയചന്ദ്രൻ(M Jayachandran) സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ആന്റണി പെരുമ്പാവൂരാണ്(Antony Perumbavoor).





 കൂടുതൽ സിനിമ വിശേഷങ്ങൾക്കായി കുപ്പിമീഡിയ മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യൂ.

Comments

മറ്റുചില നല്ല പേജുകൾ




Also Read

സുന്ദരി ആയിരുന്നു എങ്കിലും പിടിച്ചുനിക്കാൻ പറ്റിയില്ല

പുതിയ മലയാളം - തമിഴ് മമ്മൂട്ടി ചിത്രം: പേരൻപ്

കവിത, കൗസല്യ, നന്ദിനി ആരെ പരിചയപ്പെടണം?

ശ്രീദേവി യാത്ര പറയുമ്പോൾ - ഓർക്കാം ഒരുനിമിഷം

ഒടുവിൽ 'പൂമരം' വെളിച്ചം കാണാനൊരുങ്ങുന്നു

ആസിഫ് അലി എത്തുന്നു അഞ്ച് വ്യത്യസ്ത ഭാവങ്ങളിൽ

മനസ്സിനുപിടിച്ച ഒരു 'ഇര'യുമായി മലയാളം

വൻ താരനിരയുമായി ഒരു ചിത്രം

ഒബാമ എന്ന് കേട്ടിട്ടുണ്ട്. എന്നാൽ തൊബാമ?

പദ്മശ്രീ ശോഭന ചന്ദ്രകുമാർ ആരെന്ന് അറിയുമോ?

ഫോളോ ചെയ്യുക