ലോകത്ത്‌ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ള ഗായകൻ/ഗായിക ആരാണ്?

ഏതെങ്കിലും ഒരു ഭാഷയിലെയോ അല്ലെങ്കിൽ രാജ്യത്തിലെയോ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ വ്യക്തിയെ അല്ല, ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ള വ്യക്തി ആരെന്നാണ് നമ്മൾ പരിശോധിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ആ വ്യക്തി ഇപ്പഴും പി ശുശീല മോഹൻ തന്നെയാണ്. എന്നാൽ ഇതൊരു തർക്കവിഷയം ആകുന്നത് മറ്റുപല ഗായകരുടെയും നിലവിലെ ഗാനങ്ങളുടെ എണ്ണം പരിശോധിക്കുമ്പോഴാണ്. പി ശുശീലയുടെ റെക്കോർഡ് നമ്പർ 17,695ൽ നിൽക്കുമ്പോൾ 1991ൽ ലത മങ്കേഷ്‌കർ എന്ന ഗായികയുടെ റെക്കോർഡ് 30,000 കടന്നു.  അതിന് ശേഷം S P ബാലസുബ്രഹ്മണ്യം, S ജാനകി എന്നിവർ ഏകദേശം 50,000 പാട്ടുകൾ പാടിയെങ്കിലും. ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ ഗായകൻ എന്ന പേര് ഇപ്പഴും ഉള്ളത് മലയാളിയായ നമ്മുടെ ദാസേട്ടനുതന്നെയാണ്. അദ്ദേഹം പാടിക്കൂട്ടിയത് 60,000-ത്തിൽ കൂടുതൽ ഗാനങ്ങൾ ആണെന്നുള്ളത് ഒരു അത്ഭുതമായിത്തോന്നിയേക്കാം. എന്നാൽ ചില റെക്കോർഡുകൾ പറയുന്നത് അദ്ദേഹം പാടിയ ഗാനങ്ങളുടെ എണ്ണം 80,000 കവിഞ്ഞു എന്നാണ്. എന്തായാലും ലോക റെക്കോർഡിന് 60,000'തന്നെ ധാരാളം എന്നിരിക്കെയാണ് അദ്ദേഹം ഇനിയും ആർക്കും അത്ര എളുപ്പം എത്തിപ്പിടിക്കാൻ സാധ്യത ഇല്ലാത്ത 80,00...

ശ്രീദേവി യാത്ര പറയുമ്പോൾ - ഓർക്കാം ഒരുനിമിഷം

ശ്രീദേവി(Sridevi)
1963 ആഗസ്റ്റ് 13നു ജനിച്ചു. 5 ഇന്ത്യൻ ഭാഷ ചലച്ചിത്രങ്ങളിൽ (തമിഴ്, തെലുഗു, ഹിന്ദി, കന്നഡ, മലയാളം) അഭിനയിച്ചു. നിർമ്മാതാവായും സേവനം അനുഷ്ടിച്ചു.
തമിഴിൽ ഒരു ബാലതാരമായാണ് ശ്രീദേവി(Sridevi) അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് ബാലതാരമായിത്തന്നെ തെലുഗു, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ചു. ആദ്യമായി നായികയായി അഭിനയിക്കുന്നത് തമിഴിലാണ്. അപ്പോൾ പ്രായം 13 വയസ്. 14 വയസുള്ളപ്പോൾ ആദ്യ അവാർഡ്, ഫിലിംഫെയർ(Filmfare) സ്‌പെഷ്യൽ അവാർഡ് സൗത്ത് ആയിരുന്നു അത്‌. പിന്നീട് അങ്ങോട്ട്‌ അവർഡുകളുടെയും സമ്മാനങ്ങളുടെയും ഒരു പെരുമഴയാണ് ശ്രീദേവി പെയ്യിച്ചത്. 2013 വർഷം ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ ബഹുമതിയായ പദ്മശ്രീ കരസ്ഥമാക്കുമ്പോൾ പ്രായം 50 വയസുമാത്രം. 2018 ഫെബ്രുവരി 24ന് കാർഡിയാക് അറസ്റ്റ് മൂലം ദുബായിൽ വെച്ചു ശ്രീദേവി മരണപ്പെട്ടവാർത്ത ഒരു വലിയ ഞെട്ടലോടുകൂടിയാണ് ഇന്ത്യൻ സിനിമ ലോകം അറിഞ്ഞത്. ഇന്ത്യൻ സിനിമ ലോകത്തിന് തീരാ നഷ്ടമായി, തന്റെ ദൗത്യങ്ങൾ എല്ലാം പൂർത്തിയാക്കി ശ്രീദേവി നമ്മോടു യാത്ര പറഞ്ഞു. ഈ അനശ്വര കലാകാരിക്ക് കുപ്പിമീഡിയയുടെ(KuppyMedia Malayalam) കണ്ണീരിൽ കുതിർന്ന പ്രണാമം.


കൂടുതൽ സിനിമ വിശേഷങ്ങൾക്കായി കുപ്പിമീഡിയ മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യൂ.

Comments

മറ്റുചില നല്ല പേജുകൾ




Also Read

സുന്ദരി ആയിരുന്നു എങ്കിലും പിടിച്ചുനിക്കാൻ പറ്റിയില്ല

പുതിയ മലയാളം - തമിഴ് മമ്മൂട്ടി ചിത്രം: പേരൻപ്

കവിത, കൗസല്യ, നന്ദിനി ആരെ പരിചയപ്പെടണം?

ഒടുവിൽ 'പൂമരം' വെളിച്ചം കാണാനൊരുങ്ങുന്നു

ആസിഫ് അലി എത്തുന്നു അഞ്ച് വ്യത്യസ്ത ഭാവങ്ങളിൽ

മനസ്സിനുപിടിച്ച ഒരു 'ഇര'യുമായി മലയാളം

വൻ താരനിരയുമായി ഒരു ചിത്രം

ഒബാമ എന്ന് കേട്ടിട്ടുണ്ട്. എന്നാൽ തൊബാമ?

പദ്മശ്രീ ശോഭന ചന്ദ്രകുമാർ ആരെന്ന് അറിയുമോ?

ഫോളോ ചെയ്യുക