ലോകത്ത്‌ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ള ഗായകൻ/ഗായിക ആരാണ്?

ഏതെങ്കിലും ഒരു ഭാഷയിലെയോ അല്ലെങ്കിൽ രാജ്യത്തിലെയോ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ വ്യക്തിയെ അല്ല, ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ള വ്യക്തി ആരെന്നാണ് നമ്മൾ പരിശോധിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ആ വ്യക്തി ഇപ്പഴും പി ശുശീല മോഹൻ തന്നെയാണ്. എന്നാൽ ഇതൊരു തർക്കവിഷയം ആകുന്നത് മറ്റുപല ഗായകരുടെയും നിലവിലെ ഗാനങ്ങളുടെ എണ്ണം പരിശോധിക്കുമ്പോഴാണ്. പി ശുശീലയുടെ റെക്കോർഡ് നമ്പർ 17,695ൽ നിൽക്കുമ്പോൾ 1991ൽ ലത മങ്കേഷ്‌കർ എന്ന ഗായികയുടെ റെക്കോർഡ് 30,000 കടന്നു.  അതിന് ശേഷം S P ബാലസുബ്രഹ്മണ്യം, S ജാനകി എന്നിവർ ഏകദേശം 50,000 പാട്ടുകൾ പാടിയെങ്കിലും. ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ ഗായകൻ എന്ന പേര് ഇപ്പഴും ഉള്ളത് മലയാളിയായ നമ്മുടെ ദാസേട്ടനുതന്നെയാണ്. അദ്ദേഹം പാടിക്കൂട്ടിയത് 60,000-ത്തിൽ കൂടുതൽ ഗാനങ്ങൾ ആണെന്നുള്ളത് ഒരു അത്ഭുതമായിത്തോന്നിയേക്കാം. എന്നാൽ ചില റെക്കോർഡുകൾ പറയുന്നത് അദ്ദേഹം പാടിയ ഗാനങ്ങളുടെ എണ്ണം 80,000 കവിഞ്ഞു എന്നാണ്. എന്തായാലും ലോക റെക്കോർഡിന് 60,000'തന്നെ ധാരാളം എന്നിരിക്കെയാണ് അദ്ദേഹം ഇനിയും ആർക്കും അത്ര എളുപ്പം എത്തിപ്പിടിക്കാൻ സാധ്യത ഇല്ലാത്ത 80,00...

മമ്മൂട്ടിക്കാണോ മോഹൻലിനാണോ ഏറ്റവും കൂടുതൽ ദേശീയ സംസ്ഥാന അവാർഡുകൾ?

മലയാളത്തിൽ സൂപ്പർ സ്റ്റാർ പദവി ഒരേപോലെ അലങ്കരിച്ച രണ്ട് മഹത് വ്യക്തികളാണ് മമ്മൂട്ടിയും മോഹൻലാലും. സർഗ്ഗശേഷിയും അഭിനയപാടവവുംകൊണ്ട് മലയാള സിനിമയുടെയും മറ്റ് അനവധി ഇന്ത്യൻ സിനിമകളുടെയും വെള്ളിത്തിരകളിൽ മായാജാലം സൃഷ്ടിച്ചവരാണ് ഇവർ. പല പ്രമുഖ ചലച്ചിത്ര നിരൂപകരും, ഇതര ഭാഷയിലുള്ള പ്രേക്ഷകരും വരെ ഇവരുടെ പ്രതിഭക്കുമുന്പിൽ ആശ്ചര്യം കൊണ്ടവരാണ്. മലയാളികൾക്ക് മമ്മൂട്ടിയോടും മോഹൻലാലിനോടുമുള്ള സ്നേഹം പറഞ്ഞറിയിക്കേണ്ടതില്ല. നടന്മാർ എന്നതിലുപരിയാണ് മലയാളിക്ക് ഇവരോടുള്ള സ്നേഹം. താരതമ്യം ചെയ്യുവാനോ പകരം വെക്കുവാനോ സാധിക്കാത്ത കഴിവിന് ലഭിച്ച സമ്മാനങ്ങളും അംഗീകാരങ്ങളും അനേകമാണ്. ഇവർക്ക് ലഭിച്ച ദേശീയ സംസ്ഥാന അവാർഡ്‌കളുടെ പട്ടിക ചുവടെ ചേർക്കുന്നു.

മോഹൻലാൽ:

ദേശീയ ചലച്ചിത്ര അവാർഡുകൾ - 5
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ - 9

മമ്മൂട്ടി:

ദേശീയ ചലച്ചിത്ര അവാർഡുകൾ - 3 
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ - 7

കൂടുതൽ സിനിമ വിശേഷങ്ങൾക്കായി കുപ്പിമീഡിയ മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യൂ.

Comments

മറ്റുചില നല്ല പേജുകൾ




Also Read

സുന്ദരി ആയിരുന്നു എങ്കിലും പിടിച്ചുനിക്കാൻ പറ്റിയില്ല

പുതിയ മലയാളം - തമിഴ് മമ്മൂട്ടി ചിത്രം: പേരൻപ്

കവിത, കൗസല്യ, നന്ദിനി ആരെ പരിചയപ്പെടണം?

ശ്രീദേവി യാത്ര പറയുമ്പോൾ - ഓർക്കാം ഒരുനിമിഷം

ഒടുവിൽ 'പൂമരം' വെളിച്ചം കാണാനൊരുങ്ങുന്നു

ആസിഫ് അലി എത്തുന്നു അഞ്ച് വ്യത്യസ്ത ഭാവങ്ങളിൽ

മനസ്സിനുപിടിച്ച ഒരു 'ഇര'യുമായി മലയാളം

വൻ താരനിരയുമായി ഒരു ചിത്രം

ഒബാമ എന്ന് കേട്ടിട്ടുണ്ട്. എന്നാൽ തൊബാമ?

പദ്മശ്രീ ശോഭന ചന്ദ്രകുമാർ ആരെന്ന് അറിയുമോ?

ഫോളോ ചെയ്യുക